December 13, 2024

ചിൽഡ്രൻസ് പാർക്ക്‌ ഉദ്ഘാടനം ചെയ്തു.

0
Img 20241120 Wa0040

പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ മുഹമ്മദ് ജമാൽ സാഹിബ് മെമ്മോറിയൽ ചിൽഡ്രൻസ് പാർക്ക് ഡബ്ല്യു.എം.ഒ. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ് ഘാടനം ചെയ്തു. പ്രിൻസിപ്പാൾ നൗഷാദ് ഗസ്സാലി,ഡബ്ല്യു.എം.ഒ. സെക്രട്ടറി മായൻ മണിമ സ്കൂൾ കൺവീനർ സി.ഇ.ഹാരിസ്, എസ്.എം.സി അംഗങ്ങളായ അഹമ്മദ് മാസ്റ്റർ, സി.കെ. ഇബ്രാഹീം എൻ.പി. ഷംസുദീൻ, അബ്ദുറഹിമാൻ എ,കെ മമ്മൂട്ടി, ഇബ്രാഹീം കാഞ്ഞായി,കെ.ടി. കുഞ്ഞബ്ദുള്ള. , നാസർ എ. കെ, പി.ടി.എ. പ്രസിഡന്റ് സി.കെ. നവാസ് സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഡോ:പി.കെ. സുനിൽ, ഫ്ളോറൻസ്, ഗഫൂർ സി കെ, ഫാദർ ഷിനു, ജിസ്‌മോൻ, ഷാഫി, ഖാലിദ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *