വിദ്യാഭ്യാസജാഥ ലഘുലേഖ പ്രചരണവും ഒപ്പുശേഖര ണവും നടത്തി
വൈത്തിരി :-കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
സംസ്ഥാന വിദ്യാഭ്യാസ
ജാഥയുടെ ജില്ലയിലെ 2-ാം ദിനാ സമാപന യോഗം ഇന്ന് വൈകീട്ട് 6.00 മണിക്ക് വൈത്തിരിയിൽ സമാ
പിക്കും. കേന്ദ്ര നിർവ്വാ
ഹക സമിതി അംഗം കെ.ആർ അശോകൻ
യോഗത്തിൽ സംസാരി
ക്കും.
ജാഥയുടെ ലഘുലേഖ പ്രചരണം, സംസ്ഥാന സർക്കാറിന് സമർപ്പി ക്കുന്ന നിവേദനത്തിലെ ഒപ്പുശേഖരണം എന്നിവ ക്ക് യൂണിറ്റ് പ്രസിഡണ്ട് വി. ജയകുമാർ, സെക്ര ട്ടറി പി.എം അനൂപ് കുമാർ, ഡി.രവി എന്നി വർ നേതൃത്വം നൽകി.
Leave a Reply