December 11, 2024

സംഘനൃത്തത്തിൽ പതിവ് തെറ്റിക്കാതെ ബത്തേരി 

0
Img 20241129 110423

നടവയൽ :ഹയർസെക്കൻഡറി സെക്കൻഡറി വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടി ബത്തേരി സെന്റ് മേരീസ് കോളേജ് ഹയർ സെക്കൻഡറി സ്’കൂൾ. അനഘ കെ.സ്, അനവദ്യ കെ എസ് , ഗൗരി തീർത്ഥ , ദിയ സിത്തു , അമൃത വർഷിനി , ശ്രീനന്ദ എ ആർ , കൃഷ്ണ നന്ദ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത് . നിതിൻ ദാസ് ആണ് പരിശീലകൻ. തുടർച്ചയായി സംസ്ഥാനതലത്തിലേക്ക് പോകുന്ന ടീമാണിത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *