43 -ാംമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ മാനന്തവാടി ഉപജില്ല ഓവറോൾ സ്കൂൾതലത്തിൽ എം ജി എം
നടവയൽ:നാലുദിവസം നീണ്ടുനിന്ന 43 -ാംമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം അവസാനിക്കുമ്പോൾ 1017 പോയന്റോടെ മാനന്തവാടി ഉപജില്ലഓവറോൾ ചാമ്പ്യന്മാരായി.945 പോയന്റോടെ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും 894 അവിടെ വൈത്തിരി ഉപജില്ലയും സ്ഥാനങ്ങൾ പങ്കിട്ടു. സ്കൂൾതലത്തിൽ മാനന്തവാടി എൻജിഎം എച്ച് എസ് എസ് 220 പോയന്റോടെ ഒന്നാം സ്ഥാനത്തും 145 പോയന്റോടെ ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട് രണ്ടാം സ്ഥാനത്തും 112 പോയന്റോടെ കലോത്സവത്തിന്റെ ആതിഥേയരായ സെന്റ് തോമസ് നടവയൽ മൂന്നാം സ്ഥാനത്തും എത്തി. യുപി വിഭാഗം സംസ്കൃതത്തിൽ ഓവർലോഡ് കിരീടം മാനന്തവാടി ജി യു പി എസിനും സംസ്കൃതം ജീ. വി എച്ച് എസ് എസ് പടിഞ്ഞാറത്തറയും നേടിയപ്പോൾ അറബി കലോത്സവത്തിൽ യുപി ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി മുട്ടിൽ ഡബ്ലിയു ഓ യു പി എസും നേടി.
Leave a Reply