പോലിസ് അതിക്രമം ആർ എസ് പി ജില്ല സെക്രട്ടറിക്ക് കാലിന് പരിക്ക്
കൽപ്പറ്റ:പോലിസ് അതിക്രമം ആർ എസ് പി ജില്ല സെക്രട്ടറിക്ക് കാലിന് പരിക്ക് യൂത്ത് കോൺഗ്രസിൻ്റെ കലക്റ്റ്റേറ്റ് മാർച്ച് അക്രമാസതമായപ്പോൾ ആവഴി വന്ന ആർ എസ് പി ജില്ലാ സെക്രടറിയും ആർ എസ് പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഷ്റഫ് കാട്ടിക്കുളവും വിൻസൻ്റ് മുട്ടിലും ആർ. വി കുഞ്ഞിമുഹമ്മദ് കൽപ്പറ്റയും കൂടെ നടന്ന് പോകുമ്പോൾ പ്രകോപനമമില്ലാതെ പോലിസ് അക്രമിച്ചത്.
Leave a Reply