വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്ക ഇന്ന് വയനാട്ടിൽ
കൽപ്പറ്റ :വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്ക വയനാട്ടിലെത്തി. ഇന്ന് രാവിലെ 10 30 ന് മാനന്തവാടിയിലും 12 30ന് സുൽത്താൻബത്തേരിയിലും 1 30 കൽപ്പറ്റയിലോ എത്തി വോട്ടർമാർക്ക് നന്ദി അറിയിച്ചു.നന്ദി പറയുന്നതിനോടൊപ്പം തന്നെ വിജയം എനിക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും വേണ്ടി സമർപ്പിക്കുകയും ചെയ്തു. കൂടാതെ വയനാട്ടിലെ പ്രതിരോധങ്ങൾ എല്ലാ പ്രശ്നങ്ങളിലും ഞാൻ പരിഹരിക്കാൻ ഇടപെടും എന്നും പ്രിയങ്ക നന്ദി പ്രസംഗത്തിൽ പറഞ്ഞു
Leave a Reply