January 17, 2025

യുവതിയെ കാണ്മാനില്ല

0
Img 20241214 184413

 

മാനന്തവാടി: ഫോട്ടോയിൽ കാണുന്ന യുവതിയെ കാണ്മാനില്ലെന്ന് പരാതി. മാനന്തവാടി, കണിയാരം പുഞ്ചകട്ടിൽ വീട്ടിൽ സൗമ്യ(32)യെ 26-10-2024 തിയ്യതി മുതൽ കാണ്മാനില്ലെന്നാണ് പരാതി. ഇക്കാര്യത്തിന് മാനന്തവാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പരുകളിലോ ബന്ധപ്പെടുക.

മാനന്തവാടി പോലീസ് സ്റ്റേഷൻ: 04935 240232

ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ: 9497987199

എസ്.ഐ: 949780816

(അടയാള വിവരം- 156 സെ.മീ ഉയരം, വെളുത്ത നിറം)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *