കൂളിവയൽ: സൈൻ ഐ എഫ് എസ് ടെറാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നെൽ കൃഷി കൊയ്ത്തുത്സവം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷമീർ ഗസാലി ഉദ്ഘാടനം നിർവഹിച്ച പരിപാടിക്ക് സൈൻ ഓർഗനൈസിങ് സെക്രട്ടറി നൗഫൽ ഗസ്സാലി, റഫീഖ്, മുഹിയുദ്ദീൻ,അനസ് കെ കെ, പ്രസീത എന്നിവർ നേതൃത്വം നൽകി.
Leave a Reply