May 28, 2026

കണ്ണൂർ യൂണിവേഴ്സിറ്റി ഹോക്കി മാനന്തവാടി ഗവണ്മെന്റ് കോളേജിന് ചരിത്ര കിരീടം

0
Img 20250214 Wa0015
By ന്യൂസ് വയനാട് ബ്യൂറോ

*കണ്ണൂർ യൂണിവേഴ്സിറ്റി ഹോക്കി മാനന്തവാടി ഗവണ്മെന്റ് കോളേജിന് ചരിത്ര കിരീടം*

 

മാനന്തവാടി :കണ്ണൂർ മാങ്ങാട്ടുപറമ്പ് വെച്ച് നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഹോക്കി ചാമ്പ്യൻഷിപ്പിൽ മാനന്തവാടി ഗവണ്മെന്റ് കോളേജിന് കിരീടം. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പ്രകൽപരായ എസ്‌ എൻ കോളേജ്, നിർമലഗിരി കോളേജ്, ബ്രെണ്ണൻ കോളേജ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. വയനാടൻ കായിക ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കോളേജ് യൂണിവേഴ്സിറ്റി ഹോക്കി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്. സുമിത് പി. കെ, ശ്രീജേഷ് എന്നിവരാണ് പരിശീലകർ,ഡോ. ജംഷാദ് കെ. സി യാണ് കോളേജ് കായികധ്യാപകൻ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *