April 17, 2026

കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു 

0
Ei3uzz316662
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കമ്പളക്കാട് പള്ളിക്കുന്ന് റോഡിലെ കിണറ്റിൽ വീണ് യുവാവ് മരിച്ചു. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെൻ്റ് കോളനിയിലെ പ്രകാശ് (42) ആണ് മരിച്ചത്.വീട് പണിക്ക് സഹായത്തിന് പോയതായിരുന്നു പ്രകാശ്. ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. രാവിലെ 9 മണിക്കായിരുന്നു അപകടം.മൃതദേഹം കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.പ്രകാശിന്റെ ഭാര്യ: ജയ, മക്കൾ: രാഹുൽ, രാഗിത, മരുമക്കൾ: നമിത, സുധീഷ് എന്നിവരാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *