April 17, 2026

റിയാസ് കൊലപാതക കേസ്; മൂന്ന് പ്രതികൾ കീഴടങ്ങി

0
Img 20250214 171456
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളിയിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി രഞ്ജിത്ത്, രണ്ടാം പ്രതി മണിക്കുട്ടൻ, മൂന്നാം പ്രതി അഖിൽ എന്നിവരാണ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. മീനങ്ങാടി കുട്ടിരായംപാലം സ്വദേശി പൊന്തത്തിൽ റാലിസൺ (ലിജേഷ്-35) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *