April 17, 2026

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കല്‍പ്പറ്റ നഗരസഭക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

0
Img 20250214 191656
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:- തൊഴില്‍ നികുതിയില്‍ ഉണ്ടായ അമിതമായ വര്‍ദ്ധനവിനെതിരെയും മാലിന്യമില്ലാത്ത കടകളില്‍ നിന്നും ഹരിത കര്‍മ്മ സേന അന്യായമായി യൂസര്‍ഫീ ഈടാക്കുന്നതിനെതിരെയും കേരള വ്യാപാരി വ്യെവസായി ഏകോപന സമിതി കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കല്‍പ്പറ്റ യൂണിറ്റ് പ്രസിഡണ്ട് ഇ.ഹൈദ്രു അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി ജോയ് ഉദ്ഘാടനംചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *