ഭൂനികുതി വർദ്ധന ക്കും ബജറ്റിലെ കാർഷിക അവഗണനക്കുമെതിരെ ധർണ്ണ നടത്തി
കൽപ്പറ്റ : ഭൂ നികുതി വർദ്ധന ക്കും ബജറ്റിലെ കാർഷിക അവഗണനക്കുമെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി യുടെ അഭിമുഖ്യ ത്തിൽ വയനാട് കളക്ടറേറ്റിന് മുൻപിൻ ധർണ്ണ സമരം നടത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ് ഘാടനം ചെയ്തു. പി പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു . ജോസ് തലച്ചിറ മുഖ്യ പ്രഭാഷണം നടത്തി . അഡ്വ. കെ ടി ജോർജ്. ബിജു ഏലിയാസ്., എ. ജെ. ബേബി. സ്റ്റിഫൻ സാജു, ജോൺ സെബാസ്റ്റ്യൻ, കെ വി. പൗലോസ്, ബേബി മോസസ്, പി അബുൾ റെഹിമാൻ, അജീഷ് കിരികുന്നേൽ,, പി ടി, രവിന്ദ്രൻ,. കെഎം പൗലോസ് സി. ശിവദാസൻ, മാത്യു പുതു പറമ്പിൽ,കെ എം സ്റ്റിഫൻ, പി ടി സെബാസ്റ്റ്യൻ,, പി, എം സജി തുടങ്ങി യവർ പ്രസം ഗിച്ചു,





Leave a Reply