കമ്പമലയില്‍ കാട്ടുതീ;സ്വമേധയാ തീ കത്താനുള്ള സാധ്യതയില്ല. വനം കത്തിക്കണമെന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വം ആരോ തീയിട്ടതാകാം: മാര്‍ട്ടിന്‍ ലോവല്‍ ഡിഎഫ്ഒ.കഴിഞ്ഞദിവസം കാട്ടുതീ പടര്‍ന്നിരുന്ന അതേ പ്രദേശതാണ് ഇന്നും കാട്ടുതീ പടര്‍ന്നത്.സ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സ് സംഘം എത്തി തീ അണക്കാന്‍ ശ്രമം നടത്തിയിരുന്നു.
Leave a Reply