By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി :ചൂരൽമലയിൽ പുതിയ പാലം നിർമിക്കാൻ 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ
ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നായിരുന്നു ചൂരൽമലയിലെ പാലം തകർന്നത്.
സൈന്യത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ബെയ്ലി പാലമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
Leave a Reply