May 8, 2026

മാവോവാദി സന്തോഷ് പിടിയിൽ:

0
Einjur111450
By ന്യൂസ് വയനാട് ബ്യൂറോ

ഹുസൂർ : മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ച കേസിലുൾപ്പെടെ കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി കേസുകളിൽ പ്രതിയായ മാവോവാദി സന്തോഷിനെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) തമിഴ്‌നാട്ടിലെ ഹുസൂരിൽ നിന്ന് പിടികൂടി. പൊള്ളാച്ചി സ്വദേശിയായ ഇയാൾ കേരളത്തിൽ പ്രവർത്തിച്ചിരുന്ന കബനി ദളത്തിലെ അംഗമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാവോ നേതാവ് മൊയ്‌ദീൻ ഉൾപ്പെടെയുള്ളവർക്കൊപ്പം മക്കിമലയിലെത്തി മുദ്രവാക്യം വിളിക്കുന്നതിനിടെ നാട്ടുകാർ ഇവർക്കെതിരെ പ്രതിഷേധിച്ചിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *