Latest News News Wayanad താമരശ്ശേരി ചുരത്തില്‍ വാഹന ബാഹുല്യം ഗതാഗത തടസം February 26, 2025 0 By ന്യൂസ് വയനാട് ബ്യൂറോ താമരശ്ശേരി ചുരത്തില്‍ വാഹന തിരക്ക് കാരണം ഗതാഗത തടസം നേരിടുന്നുണ്ട്. 6,7,8 വളവുകള്‍ക്കിടയിലാണ് ഗതാഗത തടസ്സം നേരിടുന്നത്.പൊതു അവധി ദിവസം ആയതിനാല്‍ വയനാട് ഭാഗത്തേക്ക് വിനോദ സഞ്ചാരികള്‍ കൂടുതലായി ചുരം കയറുന്നതിന്റെ ഭാഗമായിട്ടുള്ള തിരക്കാണ്. Post navigation Previous: ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഗ്നേച്ചര്‍ ക്യാമ്പയിനിങ്Next: 103ാം വാര്‍ഷിക ആഘോഷ നിറവില്‍ ആര് സി യു പി സ്കൂള്‍ Also read News Wayanad വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിപുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു November 16, 2026 0 Latest News News Wayanad ഗോത്ര വിഭാഗകാര്‍ക്കായി ജില്ലയില്‍ പ്രത്യേക ട്രെയിനിങ് സെന്റര്‍ ആരംഭിക്കും: മന്ത്രി കെ.എ തുളസി November 16, 2026 0 Latest News News Wayanad ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ-പിടിയിലായത് സ്ഥിരം തട്ടിപ്പുകാരൻ November 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply