Latest News ജനവാസ മേഖലയിൽ തീപിടുത്തം February 27, 2025 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: നഗരസഭയിലെ കണിയാരം പാലാക്കുളി കൂളികാവ്കുന്നിൽ ജനവാസ മേഖലയിൽ തീപ്പിടിത്തം. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഒ ജി പ്രഭാകരന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാ സംഘവും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമം നടത്തുന്നു. Post navigation Previous: യാത്രയയപ്പ് നൽകി.Next: പഠനോപകരണങ്ങൾ വിതരണം ചെയ്തു Also read Latest News News Wayanad ഉറ്റവരുറങ്ങുന്ന ഹൃദയഭൂമിയിലേക്ക് വീണ്ടും അവരെത്തി, ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി ഒരു നാടൊന്നാകെ July 30, 2026 0 Latest News News Wayanad ഓണത്തിന് മുൻപ് നെല്ല് സംഭരണവില വിതരണം ചെയ്യണം: പി.കെ. അബ്ദുൽ അസീസ് July 30, 2026 0 Latest News News Wayanad യുവതിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയാളും ഒത്താശ ചെയ്തവരും റിമാൻഡിൽ July 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply