July 31, 2026

ജനവാസ മേഖലയിൽ തീപിടുത്തം

0
Img 20250227 174505
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നഗരസഭയിലെ കണിയാരം പാലാക്കുളി കൂളികാവ്കുന്നിൽ ജനവാസ മേഖലയിൽ തീപ്പിടിത്തം. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഒ ജി പ്രഭാകരന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേനാ സംഘവും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമം നടത്തുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *