May 8, 2026

നാടന്‍ കല സംഘ രൂപീകരണവും  ഫ്രീ പാലിയേറ്റീവ് കെയര്‍ പദ്ധതി   നറുക്കെടുപ്പ് ചടങ്ങും സംഘടിപ്പിച്ചു 

0
Img 20250301 Wa0027
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി: സാമൂഹിക സന്നദ്ധ സംഘടനയായ നിര്‍ഭയ വയനാട് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഉണര്‍വ് പതിനൊന്നാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചിലമ്പൊലി എന്ന പേരില്‍ നാടന്‍ കല സംഘ രൂപീകരണവും ഫ്രീ പാലിയേറ്റീവ് കെയര്‍ പദ്ധതിക്കൊരു കൈത്താങ്ങ് നറുക്കെടുപ്പ് ചടങ്ങും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കലാമേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും മികച്ച അംഗണ്‍വാടി അധ്യാപികയായ പ്രഭാവതിയെ ടീച്ചറെ ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *