News Wayanad വൈത്തിരിയില്‍ വാഹനാപകടം: അഞ്ചു പേര്‍ക്ക് പരിക്ക് March 6, 2025 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി : ദേശീയപാത വൈത്തിരി കെഎസ്ഇബി ഓഫീസിന് സമീപം വാഹനാപകടം.ഗുഡ്സ് ഓട്ടോയും പാസഞ്ചര്‍ ഓട്ടോയും കൂട്ടിയടച്ച് അഞ്ചു പേര്‍ക്ക് പരിക്ക്. അടിവാരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്കും, ബൈരക്കുപ്പ സ്വദേശികള്‍ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. Post navigation Previous: നാഷണൽ യൂത്ത് അവാർഡ് തിളക്കത്തിൽ ജൊവാന ജുവൽNext: മണിനാദം നിലച്ചിട്ട് ഇന്നേയ്ക്ക് ഒമ്പതു വര്‍ഷം Also read News Wayanad കെയര്‍ വര്‍ക്കര്‍ നിയമനം October 7, 2026 0 News Wayanad കൊച്ചി കൂട്ടബലാത്സംഗം: വയനാട് സ്വദേശിനിയും യുവാവും കസ്റ്റഡിയിൽ October 7, 2026 0 News Wayanad വയനാട് മെഡിക്കൽ കോളേജ് പ്രവർത്തനം കാര്യക്ഷമമാക്കണം: കോർവ മാനന്തവാടി താലൂക്ക് കൺവെൻഷൻ October 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply