News Wayanad വൈത്തിരിയില്‍ വാഹനാപകടം: അഞ്ചു പേര്‍ക്ക് പരിക്ക് March 6, 2025 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി : ദേശീയപാത വൈത്തിരി കെഎസ്ഇബി ഓഫീസിന് സമീപം വാഹനാപകടം.ഗുഡ്സ് ഓട്ടോയും പാസഞ്ചര്‍ ഓട്ടോയും കൂട്ടിയടച്ച് അഞ്ചു പേര്‍ക്ക് പരിക്ക്. അടിവാരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്കും, ബൈരക്കുപ്പ സ്വദേശികള്‍ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. Post navigation Previous: നാഷണൽ യൂത്ത് അവാർഡ് തിളക്കത്തിൽ ജൊവാന ജുവൽNext: മണിനാദം നിലച്ചിട്ട് ഇന്നേയ്ക്ക് ഒമ്പതു വര്‍ഷം Also read News Wayanad കുറ്റ്യാടി ചുരത്തിൽ നിയന്ത്രണംവിട്ട ലോറി മൂന്ന് വാഹനങ്ങളിലിടിച്ചു, പിക്കപ്പ് വാൻ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക് May 1, 2026 0 News Wayanad സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു May 1, 2026 0 News Wayanad ഹജ്ജിനു പോകുന്നവർക്ക് യാത്ര യയ്പ്പ് നൽകി May 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply