October 31, 2026

പുല്‍പ്പള്ളിയില്‍ കടുവാ സാന്നിധ്യം വനംവകുപ്പ് തെരച്ചില്‍ നടത്തി

0
Fgdfgh
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി എരിയപ്പള്ളി വേടങ്കോട് റോഡില്‍ കടുവയെ കണ്ടതായി പ്രദേശവാസി.ഇന്ന് രാത്രി 7.30ഓടെയാണ് കാപ്പിത്തോട്ടത്തില്‍ നിന്നും റോഡ് മുറിച്ചുകടക്കുന്ന കടുവയെ പ്രദേശവാസിയായ പ്രവീണ്‍ കണ്ടത്. ഇവിടുത്തെ കാപ്പിത്തോട്ടത്തില്‍തന്നെ കടുവയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് തെരച്ചില്‍ നടത്തി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *