News Wayanad മേപ്പാടിയിലെ ഓട്ടോ അപകടം; പരിക്കേറ്റ ഡ്രൈവർ മരിച്ചു March 14, 2025 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടിയിലെ ഓട്ടോ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു നെല്ലുമുണ്ട സ്വദേശി ചീരങ്ങൻ ഫൈസൽ(42) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മേപ്പാടി എസ്.ബി.ഐ. ശാഖക്ക് മുൻ വശത്ത് ഓട്ടോ മറിഞ്ഞ് ഫൈസലിനും ഓട്ടോയിലുണ്ടായിരുന്ന 5 വിദ്യാർത്ഥികൾക്കും പരിക്കേറ്റത്. Post navigation Previous: ജെ.എസ്.വി.ബി.എസ് ഉത്തരമേഖല അധ്യാപക പരിശീലന ക്യാമ്പ് വയനാട്ടില്‍Next: വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന: യുവാവ് പിടിയിൽ Also read Latest News News Wayanad അധ്യാപക നിയമനം May 8, 2026 0 Latest News News Wayanad മാനന്തവാടിയിൽ കസ്റ്റഡിയിൽ നിന്നും ചാടിയ പ്രതിയെ പിടികൂടി May 8, 2026 0 Latest News News Wayanad Obituary മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു May 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply