May 8, 2026

മേപ്പാടിയിലെ ഓട്ടോ അപകടം; പരിക്കേറ്റ ഡ്രൈവർ മരിച്ചു

0
Img 20250314 164838
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടിയിലെ ഓട്ടോ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു നെല്ലുമുണ്ട സ്വദേശി ചീരങ്ങൻ ഫൈസൽ(42) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മേപ്പാടി എസ്.ബി.ഐ. ശാഖക്ക് മുൻ വശത്ത് ഓട്ടോ മറിഞ്ഞ് ഫൈസലിനും ഓട്ടോയിലുണ്ടായിരുന്ന 5 വിദ്യാർത്ഥികൾക്കും പരിക്കേറ്റത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *