July 15, 2026

ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു

0
Dfhdf

 

ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.കരാര്‍ ലംഘിച്ച് പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ തെമ്മാടിത്തത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ പ്രതികരിക്കണമെന്നും ഐക്യരാഷ്ട്ര സഭ ഉടന്‍ ഇടപെടണമെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് വി. സുലൈമാന്‍, സെക്രട്ടറി സജീര്‍ എം.ടി, മണ്ഡലം കമ്മിറ്റിയംഗം ആലി പി, ശംസുദ്ധീന്‍ സി.എച്ച്, സുബൈര്‍ കെ, അബു സി കെ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *