September 18, 2026

വള്ളിയൂര്‍ക്കാവില്‍ ദാഹജല വിതരണ കൗണ്ടര്‍ ആരംഭിച്ചു

0
Jkhjhjjhk
By ന്യൂസ് വയനാട് ബ്യൂറോ

 

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവ നഗരിയില്‍ സേവാഭാരതി മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ദാഹജല വിതരണകൗണ്ടര്‍ ആരംഭിച്ചു.ദേശീയ സേവാഭാരതി ജില്ലാ ഉപാദ്യക്ഷന്‍ പി.പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സുരേഷ്.വി. എ, യൂണിറ്റ് ജനറല്‍ സെക്രട്ടറി. മനോജ്. പിലാക്കാവ്, ട്രൂഷറര്‍ കെ രാജേന്ദ്രന്‍ മാസ്റ്റര്‍,സന്തോഷ് ജി നായര്‍,സുന്ദരന്‍ തോണിച്ചാല്‍, രജിത രാജേഷ്,അരുണ്‍ കുമാര്‍, പ്രീത സന്തോഷ്, എന്നിവര്‍ സംബന്ധിച്ച്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *