August 17, 2026

പ്രഭാഷണ പരിപാടിക്ക് തുടക്കം

0
Sdsad

 

ഇ എം എസ്- എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ സി പി ഐ എം സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിക്ക് തുടക്കം. എട്ട് കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.കല്‍പ്പറ്റ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ നടത്തിയ പരിപാടി കെ ഇ എന്‍ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.വൈത്തിരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊഴുതനയില്‍ പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *