May 8, 2026

പഠനോത്സവം സംഘടിപ്പിച്ചു

0
Img 20250324 095408
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി :പഠനോത്സവം – 2025 ഉദ്ഘാടനം ചെയ്തു.എം എം ജി എച്ച് എസ് കാപ്പിസെറ്റ് 2024-25 അധ്യയന വര്‍ഷത്തെ പഠനോത്സവം

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബീന ജോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുഷ്പവല്ലി നാരായണന്‍ അധ്യക്ഷയായി.കുട്ടികളുടെ മികവ് പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം, അഭിനയ മുഹൂര്‍ത്തങ്ങള്‍, ദൃശ്യാവിഷ്‌കാരം, കായിക പ്രകടനങ്ങളും ഉണ്ടായിരുന്നു.ഹെഡ്മാസ്റ്റര്‍ കെ.പ്രേമചന്ദ്രന്‍ ,പി ടി എ പ്രസിഡന്റ് യു എന്‍ കുശന്‍ ,സ്റ്റാഫ് സെക്രട്ടറി കെ കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *