October 8, 2026

സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി

0
Fhfhg

ഇന്ന് രാവിലെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റിന് പരിസരത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് എ.ടി.എമ്മിന് സമീപം നിര്‍ത്തിയിരുന്ന കെ.എല്‍ 12 കെ 4677 നമ്പര്‍ ആക്ടിവ സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. ഈ വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്.കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ ;04936202400

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *