താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം
വൈത്തിരി: വയനാട് ചുരം ആറാംവളവില്‍ ബംഗളൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസ്സ് തകരാറിലായി ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നു. വലിയ വാഹനങ്ങള്‍ ഒഴികെയുള്ളവ വണ്‍-വെയായി കടന്ന് പോവുന്നുണ്ട്. 2,3,4,5,6,7,8 വളവുകള്‍ക്കിടയില്‍ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഏകദേശം നാല് മണിക്കൂറോളമായി ബസ്സ് കുടുങ്ങിയിട്ട്. ഹൈവേ പോലീസും, ചുരം സംക്ഷണ സമിതിയംഗങ്ങളും സ്ഥലത്തുണ്ട്.





Leave a Reply