ഗോകുലിന്റെ ആത്മഹത്യ; കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്
ഇന്നലെ സംഭവമുണ്ടായത് മുതല്‍ അന്വേഷണം നടത്തുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുത്തു. സിസിടിവിയും പരിശോധിച്ചു.ചൊവ്വാഴ്ച രാവിലെ 7.45 നാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ഗോകുലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാന്‍ മിസ്സിംഗ് കേസിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിക്കൊപ്പം കണ്ടെത്തിയ ഗോകുലിനെ പോക്‌സോ കേസുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ചോദ്യം ചെയ്യലിനായാണ് പൊലീസ് കസ്റ്റഡിയില്‍ വെച്ചത്.





Leave a Reply