News Wayanad കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം നാല് പേർക്ക് പരിക്ക് April 3, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കേണിച്ചിറയിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം നാല് പേർക്ക് പരിക്ക് പരിക്കേറ്റ നാലുപരേയും ഹോസ്പിറ്റലിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. പീച്ചങ്കോട് സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. എന്നാണ് വിവരം. Post navigation Previous: സാങ്കേതം യൂണിറ്റ് രൂപീകരിച്ചുNext: മുസ്ലിം ലീഗ് പുനരധിവാസ ഭവനപദ്ധതി നിര്‍മ്മാണത്തിന് ഒരുക്കങ്ങള്‍ തകൃതി വെള്ളിത്തോട് സ്വപ്നക്കൂടുകളുയരുന്നു Also read News Wayanad മാറ്റത്തിൻ്റെ മധുരവുമായി പടിഞ്ഞാറത്തറയിൽ “നോ മിഠായി ക്യാമ്പയിന്”തുടക്കമായി May 30, 2026 0 News Wayanad ആവശ്യമുള്ള സ്കൂളുകളിൽ അധിക പ്ലസ് വൺ സീറ്റുകൾ ലഭ്യമാക്കും: മന്ത്രി ടി. സിദ്ധിഖ് May 30, 2026 0 News Wayanad വന്യമൃഗ ആക്രമണം: ഹോട്ട് സ്പോട്ടുകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ പ്രത്യേക മിഷനെന്ന് മന്ത്രി ടി സിദ്ദിഖ് May 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply