സുമനസ്സുകളുടെ സഹായം തേടുന്നു
പുല്‍പ്പള്ളി വാനാര്‍ത്തി യില്‍ താമസിക്കുന്ന അണമല വിജേഷിന്റെ ഭാര്യ മിനി ( 27) ഇരു വൃക്കകളും തകരാറിലായി ചികിത്സാസഹായം തേടുന്നു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 12 ലക്ഷത്തോളം ചിലവ് വരുന്നുണ്ട്. നിര്‍ധന കുടുംബത്തില്‍പ്പെട്ട ഇവര്‍ക്ക് ഈ തുക കണ്ടെത്താന്‍ കഴിയുകയില്ല, പുല്‍പ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ക്കുള്ള തുക സമാഹരിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ഗൂഗിള്‍ പേ നമ്പര്‍ : 7510364043





Leave a Reply