May 31, 2026

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ശാസ്ത്രീയ സമീപനം വേണം

0
Ggs
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:വര്‍ദ്ധിക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘുകരിക്കാന്‍ ശാസ്ത്രീയവും, പ്രായോഗികവുമായ ഇടപെടലുണ്ടാകണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ നഷ്ടപരിഹാരം ഉറപ്പാക്കി പുനരധിവസിപ്പിക്കണം. അന്ധവിശ്വാസ ചൂഷണ നിയമം പാസാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി പി സന്തോ ഷ് അധ്യക്ഷനായി. സംസ്ഥാന നി ര്‍വാഹക സമിതി അംഗം എന്‍ .ശാന്തകുമാരി സംഘടനാ റിപ്പോര്‍ട്ടും ,ജില്ലാ വൈസ് പ്രസിഡന്റ്
വി.കെ മനോജ് ഭാവി പ്രവര്‍ത്തനവും അവതരിപ്പിച്ചു.

 

ഭാരവാഹികള്‍: പി അനില്‍കു മാര്‍ (പ്രസിഡന്റ്), ഇ.ജി ചന്ദ്രലേഖ, വി കെ മനോജ് (വൈസ് പ്രസിഡന്റുമാര്‍), കെ .പി .സുനില്‍ കുമാര്‍ (സെക്രട്ടറി), കെ.ആര്‍.ചി ത്രാവതി, എ .ജനാര്‍ദനന്‍ (ജോ യിന്റ് സെക്രട്ടറിമാര്‍), ടി.പി സന്തോഷ് (ട്രഷറര്‍).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *