July 15, 2026

പ്രതിഷേധ ദിനം ആചരിച്ചു

0
upo

 

കല്‍പ്പറ്റ: കോടതികളിലെ ഭീമമായ കോര്‍ട്ട് ഫീസ് വര്‍ധനവിന് എതിരെ കേരള അഡ്വക്കേറ്റ്‌സ് ക്ലര്‍ക്ക് അസോസിയേഷന്‍ കല്‍പ്പറ്റ യൂണിറ്റ് പ്രതിഷേധ ദിനം ആചരിച്ചു. കല്‍പ്പറ്റ കോര്‍ട്ട് കോംപ്ലക്‌സിന് മുന്നില്‍ നടത്തിയ പരിപാടിയില്‍ അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ സെക്രട്ടറി അനീഷ് ബാബു,പ്രസിഡന്റ് സുനില്‍കുമാര്‍,ജില്ലാ പ്രസിഡന്റ് എല്‍ . ഷിജു,രാഗിണി,ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി .ജെ .സുന്ദര്‍ റാം, സെക്രട്ടറി കിഷോര്‍ ലാല്‍ അഡ്വക്കേറ്റ് വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *