മുഹമ്മദ് ഫായിസിനെ ആദരിച്ചു
കമ്പളക്കാട്: ഹിദായ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി 2024-25 വര്‍ഷത്തെ സെക്കന്‍ഡറി വിഭാഗം പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഫായിസ് പള്ളിപ്പറമ്പന്് കമ്പളക്കാട് ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി സ്‌നേഹാദരവ് ഇസ്സത്തുല്‍ ഇസ്ലാം സംഘം മഹല്ല് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി നല്‍കി.കമ്പളക്കാട് ടൗണ്‍ ജുമാമസ്ജിദ് സ്‌കൂള്‍കുന്ന് ഡിവിഷന്‍ ചെയര്‍മാന്‍ പള്ളിപ്പറമ്പന്‍ നാസര്‍ &ഷര്‍ജ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫായിസ്.
ടൗണ്‍ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളായ മൊയ്തു പത്തായ ക്കോടന്‍.മുഹമ്മദാലി കെ എം.ഹാരിസ് ബാഖവി. മൊയ്തു സി എച്ച്.മൊയ്തീന്‍ കെ. ജംഷീദ് കെ എം.ഹക്കീം വി പി സി. മുത്തലിബ് കെ എന്നിവര്‍ സംബന്ധിച്ചു.





Leave a Reply