July 15, 2026

കായിക മേഖലയിലെ സംവരണം കലാ മേഖലയിലും വേണം

0
piopio

 

കല്‍പ്പറ്റ: കായിക മേഖലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ രംഗത്തെ സംവരണാനുകൂല്യം കലാ മേഖലയിലെ മികവുറ്റവര്‍ക്കും ബാധകമാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നു ഡാന്‍സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (WDTA) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഷീബ തോമസ് അധ്യക്ഷനായി. എഡി എം കെ. ദേവകി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ പ്രതിഭ ശിവദാസ് , സമീര്‍ കെ പ്രസംഗിച്ചു. എം വി രേണുക സലാം (ജില്ലാ പ്രസിഡന്റ്), കെ.രാജേഷ് (ജില്ലാ സെക്രട്ടറി) പി.ജയപ്രകാശ് മാസ്റ്റര്‍ (ട്രഷറര്‍), ആര്‍.അനില്‍മാസ്റ്റര്‍ (രക്ഷാധികാരി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *