ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
കല്‍പ്പറ്റ:തിരുഹൃദയ ദേവാലയത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഡി.സി.ആര്‍.സി കൗണ്‍സിലര്‍ അനില വി. എബ്രഹാം, സി.എ.പി പ്രൊജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ എന്നിവര്‍ ക്ലാസെടുത്തു. ഇടവക വികാരി ഫാ.വില്‍സന്‍ പുളിക്കല്‍, വിദ്യാഭ്യാസ ശുശ്രൂഷ സമിതി കോര്‍ഡിനേറ്റര്‍ ഷീബ ബിജു, പ്രധാനാധ്യാപിക റെജി എന്നിവര്‍ സംസാരിച്ചു.




Leave a Reply