പ്രവേശനോത്സവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു
കാട്ടിച്ചിറക്കല്‍: ജമാലുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്രസ 2025-26 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവവും പൊതു പരീക്ഷയില്‍ ടോപ്ലസ്സ് നേടിയ വിദ്യാര്‍ത്ഥിനിയെ അനുമോദിക്കുകയും ചെയ്തു.
യോഗത്തില്‍ മഹല്ല് ചെയര്‍മാന്‍ സി അന്ത്രു ഹാജി ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് ഉദ്ഘാടനം മഹല്ല് ഖത്തീബ് സവാദ് റഹ്‌മാനി നിര്‍വഹിച്ചു. അത്തിലന്‍ ഇബ്രാഹിം ഹാജി,ഹംസ ഹാജി,ലത്തീഫ് ഗസ്സാലി,സദര്‍ മുഅല്ലിം ഉനൈസ് ഗസ്സാലി,സ്റ്റാഫ് സെക്രട്ടറി മുസ്തഫ വാഫി തുടങ്ങിയവര്‍ സംസാരിച്ചു.




Leave a Reply