November 19, 2026

എൽഡിഎഫ് വെള്ളമുണ്ട പഞ്ചായത്ത് കൺവൻഷൻ നടത്തി

0
img_20250413_144712
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട:എൽഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 22ന് കൽപ്പറ്റയിൽ നടക്കുന്ന ജില്ലാ റാലി വിജയിപ്പിക്കാൻ എൽഡിഎഫ് വെള്ളമുണ്ട പഞ്ചായത്ത്‌ കൺവെൻഷൻ നടത്തി.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

ജനതാദൾ നേതാവ് ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.എ ജോണി,

സി. ജി പ്രത്യുഷ്,എം. മുരളീധരൻ (സി. പി. ഐ. എം) കെ. പി രാജൻ, നിസാർ കെ. കെ (സി. പി. ഐ), പുത്തൂർ ഉമ്മർ (ആർ. ജെ. ഡി )തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *