July 27, 2026

പുതുശേരിക്കടവ് പളളിയിൽ ഓശാന ഞായർ ആഘോഷിച്ചു 

0
img_20250413_151037
By ന്യൂസ് വയനാട് ബ്യൂറോ

പുതുശേരിക്കടവ്: പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന ഞായർ ആഘോഷിച്ചു. ഇടവക വികാരി ഫാ. ബാബു നീറ്റുംകരയുടെ കാർമികത്വത്തിൽ പ്രത്യേക ശുശ്രൂഷകളും കുരുത്തോല പ്രദക്ഷിണം നടന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *