June 27, 2026

ബദ്‌റുൽ ഹുദയിൽ ഹാജിമാർക്ക് പഠന ക്ലാസും ഇഹ്റാം വസ്ത്ര വിതരണവും 17ന്

0
img_20250415_194322
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ഈ വർഷത്തെ വിശുദ്ധ ഹജ് കർമ്മത്തിന് അവസരം ലഭിച്ച സർക്കാറിലെയും സ്വകാര്യ ഹജ് ഗ്രൂപ്പുകളിലേയും ഹാജിമാർക്ക് പനമരം ബദ്റുൽ ഹുദയിൽ ഹജ് പഠന ക്ലാസ്സ്‌ നടക്കുന്നു ഏപ്രിൽ 17 ന് വ്യാഴം

രാവിലെ 10 മണിക്ക് സംസ്ഥാനത്തെ മികച്ച ഡോക്ടായിതെരഞ്ഞെടുക്കപ്പെട്ട ഡോ: ദാഹിർ മുഹമ്മദ് ഉദ്ഘാടനം ചെയ്യും

മർകസ് മുദരിസും പ്രമുഖ പണ്ഡിതനും ഈ വർഷത്തെ മർകസ് ഹജ്അമീറുമായ സയ്യിദ് ജസീൽ ശായിൽ ഇർഫാനി കാമിൽ സഖാഫി ക്ലാസും നേതൃത്വം നൽകും

അബ്ദുന്നാസിർ മുസ്ലിയാർ തലശ്ശേരി, അബ്ദുൽ ഗഫൂർ സഖാഫി കുന്നളം പി. ഉസ്മാൻ മൗലവി, ജില്ലാ പഞ്ചായത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപാണി തുടങ്ങിയവർ സംസാരിക്കും

പങ്കെടുക്കുന്ന മുഴുവൻ ഹാജിമാർക്കും ബദ്റുൽ ഹുദയുടെ ഗിഫ്റ്റായി ഒരു ജോഡി ഇഹ്റാം വസ്ത്രം നൽകും മികച്ച ഡോക്ടർക്കുള്ള സംസ്ഥാ അവാർഡ് ലഭിച്ച

ഡോക്ടർ ദാഹിർ മുഹമ്മദിനെ ചടങ്ങിൽ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *