May 31, 2026

പ്രവേശനോത്സവവും ഏഴാം ക്ലാസ് ഉദ്ഘാടനവും നടത്തി

0
gdfd
By ന്യൂസ് വയനാട് ബ്യൂറോ

 

കെല്ലൂര്‍ കാരാട്ട്കുന്ന് തഖ് വിയ്യത്തുല്‍ ഇസ്ലാം മദ്രസയില്‍ 2025പുതിയ അധ്യായന വര്‍ഷത്തെ പ്രവേശനോത്സവവും മദ്രസയില്‍ പുതുതായി ആരംഭിച്ച ഏഴാം ക്ലാസിന്റെ ഉദ്ഘാടനവും നടത്തി .ചടങ്ങില്‍ മഹല്ല് ഹത്തീബ് മുഹമ്മദ് നുജൂമി മുഖ്യപ്രഭാഷണം നടത്തി.മഹല്ല് പ്രസിഡന്റ് ഇബ്രാഹിം കെ കെ,സെക്രട്ടറി മജീദ് ഇ,മഹല്ല് കാരണവര്‍ സി ഇബ്രാഹിംഹാജി,ഉസ്താദുമാര്‍ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *