May 7, 2026

അറേബ്യന്‍ കടലും അത്ഭുതങ്ങളും കാണാന്‍ വയനാട്ടുകാര്‍ ചുരമിറങ്ങുന്നു

0
fghdf
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: അവധി ദിനം ആഘോഷിക്കുവാന്‍ വയനാട്ടുകാര്‍ ചുരമിറങ്ങി തുടങ്ങി. കോഴിക്കോട് ബീച്ചിലെ അറേബ്യന്‍ സീ യും അക്വാടണലും ,റോബോട്ട് പാചകം ചെയ്യുന്ന ഫ്രൈയും കഴിക്കാനാണ് വയനാട്ടുകാര്‍ ചുരമിറങ്ങുന്നത്. റോബോട്ടിക്, ഷാര്‍ക്ക്, റോബോ ഡോഗ്, ബട്ടര്‍ഫ്‌ലൈ ഷോ, അനാ ക്കൊണ്ട, തുടങ്ങിയ ഒരു പാട് കാഴ്ചകള്‍ ഇവിടുണ്ട്. കുറഞ്ഞ ടിക്കറ്റ് നിരക്കാണ് മറ്റൊരു പ്രത്യേകത. ഇതു വരെ കാണാത്ത കാഴ്ചകള്‍ ഒരുക്കിയതിനാല്‍ വന്‍ ജനതിരക്കാണ്.വിവരങ്ങള്‍ക്ക് 9961 8 11106 നമ്പറില്‍ ബന്ധപ്പെടാം.(ബിസിനസ് ന്യൂസ്)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *