ടി ബോര്‍ഡ് വടുവഞ്ചാലില്‍ കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ: വടുവഞ്ചാലിലെ സൗഹൃദ തേയില കര്‍ഷക സംഘത്തിന് ടീ ബോര്‍ഡിന്റെ സഹായത്തോടെ വിവിധ കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു. ടീ ബോര്‍ഡ് മെമ്പര്‍ ശിവദാസന്‍ മാസ്റ്റര്‍ കര്‍ഷകര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ കൈമാറി.സംഘം പ്രസിഡന്റ് പി എം മാത്യുവിന്റെ അധ്യക്ഷനായി.ടീ ബോര്‍ഡ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അനുപം, പി യു സജി, സംഘം വൈസ് പ്രസിഡന്റ് എലിസ,സംഘം സെക്രട്ടറി സജി മാത്യു ,ട്രഷറര്‍ സജി മാത്യു, കെ ജി പ്രഭ എന്നിവര്‍ സംസാരിച്ചു.




Leave a Reply