June 27, 2026

എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയില്‍

0
ggsdg
By ന്യൂസ് വയനാട് ബ്യൂറോ

 

ഭൂമി ഏറ്റെടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യം.എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയില്‍.
നിയമവിരുദ്ധമായും ഏകപക്ഷീയവുമായാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതെന്ന് എല്‍സ്റ്റണ്‍. പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ തന്നെ ദുരന്തനിവാരണ നിയമം 2013 പ്രകാരം നഷ്ടപരിഹാരം ലഭിക്കണം.അല്ലാത്തപക്ഷം ഭൂമി ഏറ്റെടുക്കല്‍ തടയണമെന്നാണ് എല്‍സ്റ്റണ്‍ ആവശ്യപ്പെട്ടിട്ടുള്ളത്.കേസ് അടുത്ത ആഴ്ച പരിഗണിച്ചേക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *