July 15, 2026

മുത്തങ്ങയില്‍ 18 കി.ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

0
fdsf

 

സംസ്ഥാന അതിര്‍ത്തി മുത്തങ്ങയില്‍ സുല്‍ത്താന്‍ബത്തേരി പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 18. 909 കി.ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. അടിവാരം നൂറാംതോട് വലിയറക്കല്‍ വീട് കെ ബാബു (44), വീരാജ്‌പേട്ട മോഗ്രഗത്ത് ബംഗ്ലാ ബീഡി കെ. ഇ ജലീല്‍ (43) എന്നിവരാണ് പിടിയിലായത്. കര്‍ണാടക ആര്‍ടിസിയില്‍ സംസ്ഥാനത്തേക്ക് വരികയായിരുന്നു ഇരുവരും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *