July 28, 2026

കാർ താഴ്ച്ചയിലേക്ക് പതിച്ചു ഒരാൾക്ക് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ

പഴയ കലക്ടറേറ്റിന് സമീപം ഈഗിൾ ആൻഡ് മെറ്റൽസിന് എതിർവശത്ത് നിയന്ത്രണം വിട്ട കാർ 15 മീറ്റർ താഴ്ച്ചയിലേക്ക് തെന്നി വീണ്

ഒരാൾക്ക് പരിക്ക്. അപകട വിവരം അറിഞ്ഞ്

പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

പരിക്കു പറ്റിയ കാട്ടികുളം സ്വദേശി മോഹനൻ എന്ന ആളെ

കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി പരിക്ക് ഗുരുതരമല്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *