അഖില്‍ മണിമക്ക് ജില്ലാ ഡിവിഷന്റെ അനുമോദാനം
വെള്ളമുണ്ട:അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ട് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ് (എ.സി.സി.എ)പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച അഖില്‍ മണിമയെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഗ്രാമാദരപത്രം നല്‍കി ആദരിച്ചു.
പബ്ലിക് ലൈബ്രറി വെള്ളമുണ്ടയില്‍ നടന്ന ചടങ്ങില്‍ എം. മണികണ്ഠന്‍ മാസ്റ്റര്‍ അധ്യക്ഷനായി.





Leave a Reply